ലോക എയിഡ്സ് ദിനം; ബോധവത്കരണവും ബിഗ് റെഡ് റിബണും സംഘടിപ്പിച്ചു

ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ ഒരുക്കിയ റെഡ് റിബണ്‍
ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍ ഒരുക്കിയ റെഡ് റിബണ്‍
നോളജ് സിറ്റി: ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മര്‍കസ് ലോ കോളജില്‍ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന് (എന്‍ എസ് എസ്) ന്റെ നേതൃത്വത്തില്‍ എയിഡ്സ് ബോധവത്കരണവും ബിഗ് റെഡ് റിബണും സംഘടിപ്പിച്ചു. ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍, ഡോ. പി ശംസുദ്ദീന്‍, ഡോ. സി അബ്ദുസ്സമദ് എന്നിവര്‍ ബോധവത്കരണ സെഷനില്‍ സംസാരിച്ചു.
എന്‍ എസ് എസ് കോഡിനേറ്റര്‍ ഇബ്റാഹീം മുണ്ടക്കല്‍, സ്റ്റുഡന്‍സ് യൂണിയന് ചെയര്മാന് സഹല്‍ റഹ്മാന്, എന്‍ എസ് എസ് വളണ്ടിയര്‍മാരായ അശ്വിന്, അന്ശാദ്, ഹെന്ന, രിഫാന, ദീപ നേതൃത്വം നല്കി.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
വൈകുന്നേരം 4 മുതൽ നാളെ പുലർച്ചെ 1 വരെ ഖുർആൻ പ്രമേയമായ വിവിധ ആത്മീയ പരിപാടികൾ. ഖുർആൻ പഠന രംഗത്ത് മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കും...
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ചെറിയ പെരുന്നാള്‍ സന്ദേശം...
© Copyright 2024 Markaz Live, All Rights Reserved