മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് ഫെസ്റ്റിന് വെള്ളിയാഴ്ച തുടക്കം

"കാരന്തൂര്‍: മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് സ്റ്റുഡന്‍സ് യൂണിയന് സംഘടിപ്പിക്കുന്ന എക്സ്പ്ലോറിക്ക - 17 ഫെസ്റ്റ് ഈ മാസം 13, 14 തിയ്യതികളില്‍ നടക്കും. എഴുപതോളം ഇനങ്ങളിലായി ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. യോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഹാഫിള് റുകനുദ്ദീന് സഖാഫി അധ്യക്ഷം വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബഷീര്‍ സഖാഫി, കണ്‍വീനര്‍ അബ്ദുല്‍ മലിക് സഖാഫി, അബ്ദുല്‍ ഹസന് സഖാഫി, ഹാഫിള് ഷാഹുല്‍ ഹമീദ് സഖാഫി സംബന്ധിച്ചു.
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
മതപഠന സ്ഥാപനത്തിൽ നിന്നുള്ള ആദ്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ സ്വന്തമാക്കിയത്...
സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളില്‍...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം