നോളജ് സിറ്റിയിൽ ബി.സി.എ സ്പോട്ട് അഡ്മിഷൻ നാളെ


നോളജ് സിറ്റി: കൈതപ്പൊയിൽ നോളജ് സിറ്റി ഹിൽസിനായി സെൻറർ ഓഫ് എക്സലൻസ് ബി.സി.എ ത്രിവത്സര റെഗുലർ വർക്ക് ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സിലേക്ക് ഓഗസ്റ്റ് 21 ബുധനാഴ്ച 10 മണി മുതൽ 3 മണി വരെ സ്പോട്ട് അഡ്മിഷൻ നടക്കുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡാറ്റാ സയൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെൻറ്, ഫുൾസ്റ്റാക് ഡെവലപ്മെൻറ് , യു ഐ, യു എക്സ് ഡിസൈനിങ് എന്നിങ്ങനെ നാലിൽ ഒരു സ്ട്രീം സെലക്ട് ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് +918921214461,+918330800200 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം