ശമാഇല്‍ കോഴ്സ് പൂര്‍ത്തീകരണ സംഗമം സംഘടിപ്പിച്ചു

ഫുതൂഹ്: ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി റബിഉല്‍ അവ്വലില്‍ നടന്നുവരുന്ന ശമാഇല്‍ പഠന ഓണ്‍ലൈന്‍ കോഴ്സിന്റെ പൂര്‍ത്തീകരണ സംഗമം ജാമിഉല്‍ ഫുതൂഹില്‍ വെച്ച് സംഘടിപ്പിച്ചു. വിറാസ് സ്റ്റുഡന്റ്സ് യൂണിയന് രിവാഖിന്റെയും ഫുതൂഹ് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കോഴ്സ് സംഘടിപ്പിച്ചത്. 500ഓളം പേര് കോഴ്സില്‍ പഠിതാക്കളായി. കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിനും ഇജാസത്ത് കൈമാറ്റത്തിനും ഡോ. അസ്ഹരി നേതൃത്വം നല്കി. സി എസ് മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ജമാല്‍ അഹ്സനി മഞ്ഞപ്പറ്റ, മുഹമ്മദ് നൂറാനി വള്ളിത്തോട്, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം സംബന്ധിച്ചു
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
ബിഹാറില്‍ നിന്നുള്ള ആഇശ ഫാത്വിമക്ക് മിന്നുന്ന വിജയം...
സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു....
ഞായറാഴ്ച നടക്കുന്ന ഇന്റര്‍വ്യൂവിലേക്ക് അപേക്ഷ ക്ഷണിച്ചു...
ഗവ. തൊഴിലവസരങ്ങളിലേക്ക് മൂല്യബോധമുള്ള വിദ്യാര്‍ത്ഥി സമൂഹം ഉല്‍ബുദ്ധരാകണം: ഡോ. അബ്ദുല്‍ ഹകീം അസ്ഹരി...
© Copyright 2024 Markaz Live, All Rights Reserved