ബഹ്‌റൈൻ ഇൻട്രാ-ഇസ്‌ലാമിക് ഡയലോഗ് കോൺഫറൻസ്: ഇന്ത്യൻ ​ഗ്രാൻഡ് മുഫ്തി പങ്കെടുക്കും


ഇൻട്രാ-ഇസ്‌ലാമിക് ഡയലോഗ് കോൺഫറൻസിൽ സംബന്ധിക്കാനെത്തിയ ഗ്രാൻഡ് മുഫ്തി എ പി അബൂബക്കർ മുസ്‌ലിയാരെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിക്കുന്നു. അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്‌മദ്‌ അൽ ത്വയ്യിബ്, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി സമീപം.