ലയാലീ നസ്വീഹ; മര്‍കസ് സപ്തദിന പ്രഭാഷണ സമാപനം ഇന്ന് മര്‍കസില്‍


കാരന്തൂര്‍ : മര്‍കസില്‍ ഒരാഴ്ചയായി നടന്ന് വരുന്ന ലയാലീ നസ്വീഹ പ്രഭാഷണ സംഗമത്തിന്റെ സമാപനവും പ്രാര്‍ത്ഥനാ സമ്മേളനവും ഇന്ന് രാത്രി 7 മുതല്‍ നടക്കും. സയ്യിദ് അബ്ദുറഹ്മാന് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ജസീല്‍ ഇര്‍ഫാനി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്, സി.മുഹമ്മദ് ഫൈസി, മുഖ്താര്‍ ഹസ്രത്ത് ബാഖവി, അബ്ദുല്ല സഖാഫി മലയമ്മ നേതൃത്വം നല്‍കും. മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തും.
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
അറിവുത്പാദനത്തെ സഹായിക്കുന്നത് മഹത്തായകാര്യം - കാന്തപുരം ഉസ്താദ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം