വിദ്യാഭ്യാസ സംരംഭങ്ങൾ രാജ്യത്തുടനീളം ശക്തിപ്പെടുത്തണം: ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി

ജാമിഅ മദീനതുന്നൂർ ഇൻ്റർസ്റ്റേറ്റ് ആനുവൽ കോൺഫ്ലുവൻസ് 2026 സമാപിച്ചു...


ഇൻ്റർസ്റ്റേറ്റ് ആനുവൽ കോൺഫ്ലുവൻസ് 2026-ന്റെ സമാപന സമ്മേളനത്തിൽ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.