സത്യത്തോട് ചേർന്ന് നിൽക്കുക: പൊന്മള ഉസ്താദ്


കോഴിക്കോട്: വിശുദ്ധ ഖുർആനും ഹദീസും മുന്നോട്ടു വെക്കുന്ന സത്യത്തിന്റെ വാഹകരായി വിശ്വാസികൾ മാറണമെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ. അന്താരാഷ്ട്ര മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളായ ഖുർആനും ഹദീസും ഉദ്ഘോഷിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുകയെന്ന മഹത്തായ ദൗത്യമാണ് പണ്ഡിതർ എല്ലാ കാലത്തും നിർവഹിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം