മർകസ് റൈഹാൻ വാലി വിദ്യാർഥിയുടെ പുസ്തകം: കവർ പ്രകാശനം ചെയ്തു.

പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും...


മർകസ് റൈഹാൻ വാലി വിദ്യാർഥി രചിച്ച പുസ്തകത്തിന്റെ കവർ പ്രകാശനം സി.പി സിറാജുദ്ദീൻ സഖാഫി നിർവഹിക്കുന്നു.