ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി മലൈബാർ പ്രസ്സ് സ്റ്റാൾ
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മലൈബാർ പ്രസ്സ് സ്റ്റാൾ ടി.എൻ പ്രതാപൻ, കരീം ഹാജി വെങ്കിടങ്ങ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മലൈബാർ പ്രസ്സ് സ്റ്റാൾ ടി.എൻ പ്രതാപൻ, കരീം ഹാജി വെങ്കിടങ്ങ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കാരന്തൂർ മർകസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ 'മലൈബാർ പ്രസ്സിന്റെ' സ്റ്റാൾ ശ്രദ്ധേയമാകുന്നു. മുൻ എം.പി ടി.എൻ പ്രതാപൻ, പ്രമുഖ വ്യവസായി കരീം വെങ്കിടങ്ങ് എന്നിവർ ചേർന്ന് സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം, അറബിക്, ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളിൽ വൈജ്ഞാനിക- സാഹിത്യ രംഗത്തെ ശ്രദ്ധേയമായ രചനകൾ ആഗോളതലത്തിലുള്ള പ്രവാസി വായനക്കാരിലേക്ക് എത്തിക്കാൻ സ്റ്റാൾ അവസരമൊരുക്കുകയാണ്.
വായനക്കാർക്കും സാംസ്കാരിക രംഗത്തെ പ്രമുഖർക്കും ഒത്തുചേരാനും ആശയവിനിമയം നടത്താനും മേളയിലെ മലൈബാർ പ്രസ്സ് സ്റ്റാൾ വേദിയാകും. മലൈബാർ പ്രസ്സ് പുറത്തിറക്കിയ പുതിയ പുസ്തകങ്ങളും ഗ്രന്ഥങ്ങളും മേളയിൽ ലഭ്യമാണ്.
ഉദ്ഘാടനച്ചടങ്ങിൽ മുഹമ്മദലി സൈനി, അബ്ദുറഹ്മാൻ മാണിയൂർ, എൻ.എസ് അബ്ദുൽ ഹമീദ്, മുഹ്സിൻ എ.കെ, യാസീൻ ഫവാസ്, അഡ്വ. മുഹമ്മദ് ആനിസ് നൂറാനി സംബന്ധിച്ചു.
ഹാൾ 7 ൽ ZB 11 ലാണ് മലൈബാർ പ്രസ്സിന്റെ സ്റ്റാൾ. അന്വേഷണങ്ങൾക്ക് 0561421765 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം