മർകസ് സാരഥികൾക്ക് ബഹ്റൈനിൽ സ്വീകരണം നൽകി

മർകസ് സാരഥികളായ ഉബൈദുള്ള സഖാഫി, മുഹമ്മദ് സഖാഫി വില്യാപ്പള്ളി എന്നിവർക്ക് ബഹ്റൈൻ എയർപ്പോർട്ടിൽ സ്വീകരണം നൽകിയപ്പോൾ.

മർകസ് സാരഥികളായ ഉബൈദുള്ള സഖാഫി, മുഹമ്മദ് സഖാഫി വില്യാപ്പള്ളി എന്നിവർക്ക് ബഹ്റൈൻ എയർപ്പോർട്ടിൽ സ്വീകരണം നൽകിയപ്പോൾ.
മനാമ: മർകസ് പ്രചരണാർത്ഥം ബഹ്റൈനിൽ എത്തിയ എസ്.എസ്.എഫ് ദേശീയ പ്രസിഡന്റും മർകസ് ഡയറക്ടറുമായ സി.പി ഉബൈദുള്ള സഖാഫി, മർകസ് പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ വില്ല്യാപ്പള്ളി മുഹമ്മദ് സഖാഫി എന്നിവർക്ക് മർകസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി.
ഐ.സി.എഫ് ഇൻ്റർനാഷണൽ ഡപ്യൂട്ടി പ്രസിഡന്റ് കെ .സി സൈനുദ്ധീൻ സഖാഫി, അബ്ദുൽ ഹകീം സഖാഫി, അബ്ദു സ്സമദ് കാക്കടവ്, ശിഹാബ് പരപ്പ, അഹ്മദ് സഖാഫി, സകരിയ്യ സഖാഫി, ഫയാസ് സഖാഫി, സാദിഖ് എന്നിവർ നേതൃത്വം നൽകി.
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
ടി.എൻ പ്രതാപനും കരീം വെങ്ങിടങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു...
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് അനുസ്മരണ ദുആക്ക് നേതൃത്വം നൽകും...
മന്ത്രി എ പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും...
ഉസ്ബെകിസ്ഥാന് അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി...
സത്യത്തിന് വേണ്ടിയും നീതിക്ക് വേണ്ടിയും ശബ്ദമുയര്ത്തുന്നവരാകണം ഓരോ അഭിഭാഷകരുമെന്ന് കാന്തപുരം ഉസ്താദ്...
മര്‍കസ് യുനാനി മെഡി. കോളജില്‍ നിന്ന് യുവ ഡോക്ടര്‍മാര്‍ പുറത്തിറങ്ങി...
സയ്യിദ് അലി ബാഫഖി തങ്ങളെ അനുസ്മരിച്ച് മർകസ്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം