മർകസ് റൈഹാൻ വാലിയിൽ സൈൻ ഇ൯ നടന്നു


കാരന്തൂർ: മർകസ് റൈഹാൻ വാലി കാമ്പസിൽ പുതിയ അധ്യായന വർഷാരംഭ പരിപാടികൾ 'സൈ൯ ഇ൯' എന്ന പേരിൽ നടന്നു .ചാൻസലർ,കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആരംഭം കുറിക്കുകയും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പ്രിൻസിപ്പൽ സഈദ് ശാമിൽ ഇർഫാനി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മൊയ്തീൻകുട്ടി സഖാഫി പ്രാർത്ഥന നിർവഹിച്ചു. ഉബൈദുള്ള സഖാഫി, മുഹമ്മദ് അഹ്സനി പരിസ്ഥിതി ദിന സന്ദേശ പ്രഭാഷണം നടത്തി. ജാബിർ സിദ്ദീഖി, സ്വലാഹുദ്ദീൻ സഖാഫി, ആസാദ് സഖാഫി ആശംസയർപ്പിച്ചു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
മർകസ് ഖുർആൻ അക്കാദമി പൂർവ വിദ്യാർഥി സംഗമം സമാപിച്ചു ...
നാളെ കാന്തപുരം ഉസ്താദ് സമ്മാനിക്കും...
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നിർവഹിക്കും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം