വിശ്വാസികള്‍ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നവരാകണം: ഡോ. അഫീഫ് അല്‍ അകിതി


നോളജ് സിറ്റിയിലെ ജമിഉല്‍ ഫുതൂഹില്‍ നടന്ന 'സുഹ്ബ' ആത്മീയ സഹവാസ ക്യാമ്പില്‍ ബ്രിട്ടീഷ് പണ്ഡിതന്‍ ഡോ. അഫീഫ് അല്‍ അകിതി സംസാരിക്കുന്നു