യു പി എസ് സി: സൗജന്യ ടെസ്റ്റ് സീരീസുമായി ഹില്‍സിനായി ഐ എ എസ് അക്കാദമി
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
നോളജ് സിറ്റി : യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷക്ക് വേണ്ടി മുന്നൊരുക്കം നടത്തുന്നവര്‍ക്കായി ഹില്‍സിനായി ഐ എ എസ് അക്കാദമി സൗജന്യ ടെസ്റ്റ് സീരീസ് സംഘടിപ്പിക്കുന്നു. വരുന്ന മെയ് മാസത്തില്‍ നടക്കുന്ന യു പി എസ് സി പ്രിലിംസ് എക്സാമിനേഷന് തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടിയാണ് നാല് മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ ഓഫ്ലൈന് ടെസ്റ്റ് സീരീസ് സംഘടിപ്പിക്കുന്നത്.
ജനറല്‍ സ്റ്റഡീസിന്റെ 17 ടെസ്റ്റുകളും സി സാറ്റിന്റെ 7 ടെസ്റ്റുകളും ഉള്‍പ്പെടുന്ന വിധത്തില്‍ ഓഫ്ലൈന് ആയാണ് ഈ ടെസ്റ്റ് സീരീസ് നടത്തുന്നത്.
https://forms.gle/
നാല് മാസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് സീരീസ് ഓഫ്ലൈനായാണ് നല്‍കുന്നത്...
ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് ആദില്‍ എന്‍ കെയാണ് യോഗ്യത നേടിയത്...
© Copyright 2024 Markaz Live, All Rights Reserved