മര്‍കസ് ലോ കോളജ്; അലുംനി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു
Markaz Live News
April 08, 2025
Updated
നോളജ് സിറ്റി : മര്‍കസ് ലോ കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ അഡ്ഹോക് കമ്മിറ്റി രൂപികരിച്ചു. അഡ്വ. മുഹമ്മദ് ദിശാല്‍ ചെയര്‍മാനായും അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനി ജനറല്‍ കണ്വീനറായയും അഡ്വ. ഉമര്‍ റയാന് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ആഇശ അഫ്രിന്, അഡ്വ. മുഹമ്മദ് റാശിദ് എന്നിവരാണ് വൈസ് ചെയര്പേഴ്സണുമാര്. അഡ്വ. ജിന്‍ഷിയ ഇ കെ, അഡ്വ. ബുഷൈര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, അഡ്വ. റിസ് വാന എന്‍ എം, അഡ്വ. ഫിര്‍ദൗസ്, അഡ്വ. അബ്ദുല്‍ ഹസീബ്, അഡ്വ. ആസിഫ് റഹ്മാന്, അഡ്വ. ഹരിഷ്മ, അഡ്വ. സിബിന്, അഡ്വ. സുഹൈല്‍ തങ്ങള്‍, അഡ്വ. ഫാ. ജോസഫ്, അഡ്വ. അദിന, അഡ്വ. സാജിദ എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
അഡ്ഹോക് കമ്മിറ്റി രൂപീകരണ യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിച്ചു. ജോയിന്‍ ഡയറക്ടര്‍ ഡോ. സി അബ്ദുള്‍സമദ് ഉദ്ഘാടനം നിര്‍വഹിച്ചു.