സിറിയയിലെ കൂട്ടക്കുരുതി: മര്‍കസ് മസ്ജിദ് ഹാമിലിയില്‍ പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചു


"കാരന്തൂര്‍: സിറിയന്‍ യുദ്ധഭൂമിയില്‍ നരകയാതന അനുഭവിക്കുന്ന ജനതയുടെ രക്ഷക്കും മോചനത്തിനുമായി പ്രാര്‍ത്ഥനാ ദിനം സംഘടിപ്പിച്ചു. മര്‍കസ് മസ്ജിദ് ഹാമിലിയില്‍ നടന്ന പ്രാര്‍ത്ഥനക്ക് ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്കി. നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. "
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം