സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് മികച്ച മാതൃകകള്‍ കൊണ്ടുവന്നതിനാണ് അവാര്‍ഡ്...
ലണ്ടന്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ലൈബ്രറിയില്‍ ഡോ. അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു...
മലൈബാര്‍ പുസ്തകങ്ങള്‍ വെബ്സൈറ്റ് വഴി ഓഫറോടെ സ്വന്തമാക്കാനാണ് അവസരമൊരുങ്ങുന്നത്...
ടര്‍ക്കിഷ് പണ്ഡിതന് ഡോ. റജബ് ഷെന്തുര്കിന്റെ 'ഫുതുവ്വ: ദി നോബിള്‍ കാരക്ടര്‍' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണ് ഫുതുവ്വ...
അമൂല്യവും പൗരാണികവുമായ കൈയ്യെഴുത്ത് കൃതികള്‍ ഏറ്റവും സുരക്ഷിതമായി സംരക്ഷിക്കാനാണ് പദ്ധതി...
ഗവേഷണ - പ്രസിദ്ധീകരണ മേഖലയില്‍ ഇന്ത്യയും ഈജിപ്തും തമ്മിലുള്ള പരസ്പര സഹകരണം സജീവമാകും...