നോളജ് സിറ്റിയിലെ ബദർ ആത്മീയ സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു
ബദ്ർ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്....

ബദ്ർ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്....

നോളജ് സിറ്റി: വിശുദ്ധ റമളാനിലെ പതിനേഴാം രാവിൽ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ നടക്കുന്ന ബദ്ർ ആത്മീയ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ.
അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ സയ്യിദ് മഹ്ശൂഖ് തങ്ങളാണ് ഉദ്ഘാടനം നിർവഹിച്ചത്. ബദ്ർ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ചടങ്ങിൽ സാബിത്ത് അബ്ദുല്ല സഖാഫി വാവാട്, അലവി സഖാഫി കായലം, സകരിയ തങ്ങൾ, ജാഫർ കൈതപ്പൊയിൽ, അഡ്വ. തൻവീർ ഉമർ, മുഹമ്മദ് സഖാഫി വള്ളിത്തോട്, അഡ്വ. ശംവീൽ നൂറാനി, ഉനൈസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം