നോളജ് സിറ്റിയില്‍ മഴക്കാല പൂര്‍വ ശുചീകരണം സംഘടിപ്പിച്ചു

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന മഴക്കാല പൂര്‍വ ശുചീകരണം

മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന മഴക്കാല പൂര്‍വ ശുചീകരണം
കോഴിക്കോട്: മഴക്കാലമെത്തുന്നതിന്റെ മുമ്പ് ആരോഗ്യ പൂര്‍ണ പരിസരം സംരക്ഷിക്കാനായി മര്‍കസ് നോളജ് സിറ്റിയില്‍ ശുചീകരണം നടത്തി. പ്ലാസ്റ്റിസ് മുക്ത ക്ലീന്‍ സിറ്റിയായ നോളജ് സിറ്റിയിലെ വിവിധ ഡിപാര്‍ട്മെന്റുകളിലെ തൊഴിലാളികള്‍ ചേര്‍ന്നാണ് സിറ്റിയിലെ പ്രധാന ഇടങ്ങള്‍ ശുചീകരിച്ചത്. ജൈവ- അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചാണ് സംസ്കരിക്കുന്നത്. ശുചീകരണ തൊഴിലാളികള്‍ നിത്യേനെ നടത്തുന്ന ശുചീകരണത്തിന് പുറമെയാണ് പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. വിവിധ ഡിപ്പാര്‍ട്മെന്റ് മേധാവികളായ അഡ്വ. ശംവീല്‍ നൂറാനി, ഡോ. നിസാം, പി യു ഉമ്മര്‍ ഹാജി നേതൃത്വം നല്കി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം