മര്‍കസ് അഡ്മിഷന്: ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍


"കാരന്തൂര്‍: മര്‍കസിന് കീഴിലെ ശരീഅത്ത് കോളജ്, റൈഹാന്‍ വാലി, റെസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ സെന്റര്‍ ഫോര്‍ ഗേള്‍സ് എന്നീ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷനുള്ള അപേക്ഷ ഇന്ന്(ചൊവ്വ) മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. https://admission.markaz.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷാസമര്പ്പണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്."
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം