അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുമായി മര്‍കസിന് ബന്ധമില്ല: മര്‍കസ് മാനേജ്മെന്റ്


കോഴിക്കോട്: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് മര്കസിന്റേതാണ് എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് മര്‍കസ് മാനേജ്മെന്റ് അറിയിച്ചു. മര്‍കസിന്റെ കൈവശമുണ്ടായിരുന്ന ഭൂമി ഒന്നര പതിറ്റാണ്ടു മുമ്പ് നിയമപരമായി കൈമാറ്റം നടത്തിയതാണ്. അവിടെ ഇപ്പോള്‍ സ്ഥാപനം നടത്തുന്ന മാനേജ്മെന്റ് മര്‍കസുമായി ബന്ധമുള്ളവരുമല്ല. വസ്തുത ഇതായിരിക്കേ ദുരുദ്ദേശ്യത്തോടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മര്‍കസ് മാനേജ്മെന്റ് അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം