അസാപ് സ്‌കില്‍ പാര്‍ക്കും നോളജ് സിറ്റി സ്‌കില്‍ ഡെവലപ്‌മെന്റും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു

വിവിധ മേഖലകളിലായി ഓണ്‍ലൈനായും ഓഫ്‌ലൈനായും 150ല്‍ പരം കോഴ്‌സുകള്‍ ആണ് അസാപിന്റെ കീഴില്‍ നടക്കുന്നത്...