പതിനായിരങ്ങളെ സ്വീകരിക്കാനൊരുങ്ങി നോളജ് സിറ്റി...
ബായാറില് നിന്ന് 28 ആടുകളെയുമായാണ് ആദ്യ സംഘം എത്തിയത്...
ജാമിഉല് ഫുതൂഹിലെ ഗ്രാന്ഡ് ഇഫ്താറിന് എത്തിയത് പതിനായിരങ്ങള്...
ബദ്റിലെ സിയാറത്തിന് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് നേതൃത്വം നൽകും...
ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരിയും മജീദ് അഹ്സനി ചെങ്ങാനിയും നേതൃത്വം നല്കും...
രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനം ചൊവ്വാഴ്ച പുലര്ച്ചെ സമാപിക്കും...
ഫുള് ബോഡി മസാജ്, ഹിജാമ, സ്റ്റീം ബാത്ത്, കിഴി, ധാര, കപ്പിംഗ്, ഫേസ് മസാജ്, ഹെഡ് മസാജ് തുടങ്ങിയവയാണ് ഓഫറോടെ ലഭ്യമാവുക...
ഹബീബ് ഉമര് ഹഫീള് പ്രാര്ഥനക്ക് നേതൃത്വം നല്കി...
സയ്യിദ് ഹബീബ് ഉമർ നേതൃത്വം നൽകും ...
സൗജന്യമായി പരിശോധനക്കും വെരിക്കോസ് മസ്സാജിനും പുറമെ, ഫസദിനും കിടത്തി ചികിത്സക്കും ആനുകൂല്യങ്ങളും ലഭ്യമാക്കും...
പരിശോധന, ഭക്ഷണ ക്രമീകരണം, വ്യായാമ പരിശീലനം തുടങ്ങിയവ ലഭ്യമാകും...
മാനസിക പിന്തുണയോടൊപ്പം ആരോഗ്യ പ്രവര്ത്തകരുടെ സേവനവുമാണ് ലഭ്യമാക്കുന്നത്...
മർകസിൽ റിപ്പബ്ലിക് ദിനാഘോഷം...
ബി യു എം എസ് അവസാന വര്ഷ വിദ്യാര്ഥി മുഹമ്മദ് ആദില് എന് കെയാണ് യോഗ്യത നേടിയത്...
ബാച്ചിലര് ഇന് എലക്ട്രോണിക് മാനുഫാക്ചറിംഗ് സര്വീസസ്, ബാച്ചിലര് ഇന് റെന്യൂവബിള് എനര്ജി ടെക്നോളജി എന്നീ ടിസ്സ് അംഗീകൃത കോഴ്സുകളാണ് എച്ച് ടി ഐ യില് ആരംഭിക്കുന്നത്...
സുഹ്ബ ആത്മീയ സഹവാസ ക്യാമ്പിന് ജാമിഉല് ഫുതൂഹില് തുടക്കമായി...
ഓരോ തിങ്കളാഴ്ചയും സൗജന്യ പരിശോധനാക്യാമ്പ് നടത്തും...
അപേക്ഷകരില് നിന്ന് അര്ഹരായവര്ക്ക് സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്...
അറബി സവിശേഷ പ്രാധാന്യമുള്ള ഭാഷയും സംസ്കാരവും: സി മുഹമ്മദ് ഫൈസി ...
ഡിസം. 30, 31 തീയതികളിലാണ് ക്യാമ്പ്...
സമാപന സംഗമം ജസ്റ്റീസ് അബ്ദുല് ഹകീം ഉദ്ഘാടനം ചെയ്തു...
48 പേരും മികച്ച മാര്ക്കോടെയാണ് പഠനം പൂര്ത്തീകരിച്ചത്...
മർകസ് ഖുർആൻ ഫെസ്സ് സമാപിച്ചു...
വൈകിട്ട് 5ന് ഡോ. മുഹമ്മദ് അബ്ദുല് ഹകീം അസ്ഹരി ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും....
അര്ധ വാര്ഷിക പരീക്ഷയെഴുതിയ 1,297 വിദ്യാര്ഥികളില് 98 ശതമാനം പേര് വിജയികളായി. ...
ഡോ. അബ്ദുൽ ഹകീം അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തും...
ജാമിഉല് ഫുതൂഹ് സാക്ഷ്യം വഹിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ നബികീര്ത്തന സംഗമത്തിന്...
സാന്ത്വനമേകി ബീഹാർ മർകസ് വളണ്ടിയേഴ്സ്...
ഫിന്ലാന്ഡിലെ ജലഗവേഷകരുമായി സി ഇ ഒ കൂടിക്കാഴ്ച നടത്തി...
ഒരാഴ്ചത്തെ ക്യാമ്പില് പരിശോധനയും വെരിക്കോസ് മസ്സാജും സൗജന്യം...
ബിരുദം കഴിഞ്ഞവര്ക്കും അവസാന വര്ഷ ബിരുദ വിദ്യാര്ഥികള്ക്കും അപേക്ഷിക്കാം...
പഞ്ചവത്സര ബി ബി എ, എല് എല് ബി കോഴ്സിലേക്കും ത്രിവത്സര എല് എല് ബിക്കുമാണ് പ്രവേശനം....
വിറാസ് ഗേള്സില് പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു...
കൈ- കാല് മുട്ട്, ഊര, പിടലി, പുറം മുതലായ വേദന കൊണ്ട് ബുദ്ധിമുട്ടുന്നവര്ക്കായാണ് പ്രത്യേക പാക്കേജുകള് നല്കുന്നു....
ജാമിഅ മർകസ് സമ്പൂർണ വിദ്യാർത്ഥി സംഗമത്തിൽ റാങ്ക് ജേതാക്കളെ അനുമോദിച്ചു...
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ ഉപദേഷ്ടാവായി കാന്തപുരത്തെ തിരഞ്ഞെടുത്തു....
കാരന്തൂര് മര്കസില് പ്രാരംഭ കാലം മുതലേ ശരിഅ കോളേജില് മുദരിസായി സേവനം അനുഷ്ഠിച്ചു....
ഉച്ചക്ക് 12 മണിയോടെ വെബ്സൈറ്റില് ഫലം ലഭ്യമാകുമെന്ന് കണ്ട്രോളര് ഓഫ് എക്സാമിനേഷന് അറിയിച്ചു....
അപേക്ഷാർത്ഥികൾക്കുള്ള എൻട്രൻസ് എക്സാം ഫെബ്രുവരി 13ന് ജാമിഅ മർകസിൽ നടക്കും ...
അഞ്ചു മക്കളെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കുടുംബത്തിനെ ബംഗാർ മർകസ് - ത്വൈബ ഗാർഡൻ ഏറ്റടുക്കുകയായിരുന്നു....
മർകസ് മദ്റസയിലെ വിദ്യാർഥികളും സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ റാലിക്ക് മാറ്റുകൂട്ടും....
കാന്തപുരം ഉസ്താദിന് വേണ്ടിയുള്ള പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു....
ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രതിഭകളെ സ്വീകരിച്ചു....
20 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ; ശ്രദ്ധേയമായി മർകസിലെ സ്വാതന്ത്ര്യ ദിനാഘോഷം...
മർകസ് നാഷണൽ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയവീട്ടിൽ അഹമ്മദ് ഹാജി മെമ്മോറിയൽ ഗ്രെയ്സ് വാലി ഉദ്ഘാടനം ലുലു ഫിനാൻഷ്യൽ മാനേജിങ് ഡയറക്ടർ...
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ് കോളേജുകളായ മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജും മാവൂർ മഹ്ളറ ആർട്സ്...
മർകസിലെ ഖുർആൻ പഠന കേന്ദ്രമായ അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന് കീഴിലുള്ള 18 ഹിഫ്ളുൽ ഖുർആൻ സെന്ററുകളിലെ അധ്യയന വർഷാരംഭത്തിന് ...
നാലര പതിറ്റാണ്ടിന്റെ പ്രയാണ വീഥിയിൽ ആവേശ്വോജ്വലമായ ഓർമ്മകൾ അയവിറക്കി ജാമിഅഃ മർകസിന്റെ 45മത് വാർഷികാഘോഷം. എതിർപ്പുകളുടെ...